ADVERTISEMENT
Sat, Mar 21, 2026 | Dublin: 10°C | €1 = ₹107.72
LATEST
ഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.ലിമെറിക്ക് സിറ്റിയിലുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മദ്ധ്യവയസ്കൻ ആശുപത്രിയിൽ

ഡബ്ലിൻ പ്രീമിയർ ലീഗ് നാളെ

സാൻഡിഫോർഡ് സ്‌ട്രൈക്കേഴ്‌സ് ആതിഥ്യമരുളുന്ന മൂന്നാമത് ഡബ്ലിൻ പ്രീമിയർ ലീഗ് – ഓൾ അയർലൻഡ് ക്രിക്കറ്റ് ടൂർണമെന്റ് നാളെ (19/7/25) നടക്കും . ഡബ്ലിനിലേയും മറ്റു കൗണ്ടികളിലും നിന്നുമായി 15 ടീമുകളാണ് ഇത്തവണ മത്സരത്തിനിറങ്ങുന്നത്. ഡബ്ലിൻ ALSAA സ്പോർട്സ് ഗ്രൗണ്ടിൽ രാവിലെ 8 മണി മുതൽ ആവേശം നിറഞ്ഞ മത്സരങ്ങൾ നടക്കും.

JUST RIGHT Overseas study limited, RAZA Indian Restaurant, Blue Chip tiles, Silver Kitchen, Ingredients Asian stores, Malabar Cafe, Kera എന്നിവരാണ് മുഖ്യ സ്‌പോൺസർമാർ. ടൂർണമെന്റ് ദിവസം സിൽവർ കിച്ചൺ ഒരുക്കുന്ന രുചികരമായ ഫുഡ് സ്റ്റാളും ഉണ്ടായിരിക്കുന്നതാണ്.

കരുത്തന്മാർ അണിനിരക്കുന്ന ആവേശം നിറഞ്ഞ ക്രിക്കറ്റ് മത്സരം വീക്ഷിക്കുന്നതിനായി മുഴുവൻ കായിക പ്രേമികളെയും ഡബ്ലിൻ എയർപോർട്ട് നടുത്തുള്ള അൽസാ ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് ക്ഷണിക്കുന്നു സ്വാഗതം ചെയ്യുന്നതായി ടീം സാൻഡിഫോർഡ് സ്‌ട്രൈക്കേഴ്‌സ് അറിയിച്ചു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW