ADVERTISEMENT
Sat, Mar 21, 2026 | Dublin: 10°C | €1 = ₹107.72
LATEST
ഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.ലിമെറിക്ക് സിറ്റിയിലുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മദ്ധ്യവയസ്കൻ ആശുപത്രിയിൽ

ഹെപ്റ്റാത്ലോണിൽ ചരിത്രം കുറിച്ച് കെയ്റ്റ് ഒ’കോണർ; അയർലണ്ടിനായി നേടിയത് വെള്ളി മെഡൽ

ടോക്കിയേയില്‍ ഇന്നലെ നടന്ന വനിതകളുടെ ഹെപ്റ്റാത്‌ലോണില്‍ (Heptathlon) അയര്‍ലണ്ട് താരം കെയ്റ്റ് ഒ’കോണറിന് വെള്ളി മെഡല്‍. ഏഴ് ഇങ്ങളായി രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മത്സരമാണ് ഹെപ്റ്റാത്‌ലോണ്‍. ഓരോ ഇനത്തിലും നേടുന്ന പോയിന്റുകള്‍ കൂട്ടി നോക്കി, ഏറ്റവമധികം പോയിന്റ് നേടിയ ആള്‍ വിജയിയാകും.

ഹെപ്റ്റാത്‌ലോണിലെ അവസാന ഇനമായ 800 മീറ്റര്‍ ഓട്ടത്തില്‍ ഏഴാമത് എത്തിക്കൊണ്ടാണ് കെയ്റ്റ് ഇവന്റില്‍ വെള്ളി നേടി രാജ്യത്തിന് അഭിമാനമായത്. 42 വര്‍ഷത്തെ ചാംപ്യന്‍ഷിപ്പ് ചരിത്രത്തില്‍ ഇത് ഏഴാം തവണ മാത്രമാണ് അയര്‍ലണ്ട് ഒരു മെഡല്‍ കരസ്ഥമാക്കുന്നത്.

വെള്ളി, ശനി ദിവസങ്ങളിലായി നടത്തപ്പെട്ട ഏഴിന മത്സരങ്ങളില്‍ അഞ്ചെണ്ണത്തിലും കെയ്റ്റ് സ്വന്തം റെക്കോര്‍ഡുകള്‍ ഭേദിച്ചിരുന്നു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW