ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

Anointing Fire Catholic Ministry (AFCM) ഒരുക്കുന്ന കുട്ടികൾക്ക് വേണ്ടിയുള്ള ധ്യാനം ‘Set Apart’ ഡബ്ലിനിൽ

അയർലണ്ടിലെ AFCM Children Ministry-യുടെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്ന ധ്യാനം ‘SET APART’ ഏപ്രിൽ 24, 25 തീയതികളിൽ ഡബ്ലിനിലെ ക്ലോണിയിലുള്ള Church of Mary, Mother of Hope-ൽ വച്ച് നടത്തപ്പെടുന്നു. 13 മുതൽ 17 വയസ്സ് വരെ ഉള്ള കുട്ടികൾക്കായാണ് ഈ ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ഏപ്രിൽ 24ന് ഉച്ചയ്ക്ക് 12ന് ആരംഭിച്ച് വൈകുന്നേരം 6 വരെയും 25ന് രാവിലെ 9 മുതൽ വൈകുന്നേരം 4 വരെയും ആണ് ധ്യാനത്തിന്റെ സമയക്രമം.

കുട്ടികൾ വിശുദ്ധിയിലും ദൈവാശ്രയത്തിലും വളർന്നു വരുവാനുള്ള ആത്മീയ പരിപോഷണത്തിനും, തിന്മകളെ വിവേചിച്ചറിയുവാൻ ഉതകുന്ന പരിശുദ്ധാത്മ ജ്ഞാനത്തിൽ നിറയുവാനുമായി ഈസ്റ്റർ അവധിക്കാലത്ത് ഒരുക്കിയിരിക്കുന്ന ഈ ശുശ്രൂഷയിലേയ്ക്ക് എല്ലാ മാതാപിതാക്കളും തങ്ങളുടെ കുട്ടികളെ പ്രോത്സാഹിപ്പിച്ചയക്കുവാൻ യേശു നാമത്തിൽ

അഭ്യർത്ഥിക്കുന്നതായി സംഘാടകർ അറിയിച്ചു.

രജിസ്ട്രേഷൻ ഫീസ് : €20 per Child.

കൂടുതൽ വിവരങ്ങൾക്ക്:
Bijo: 0857817900
Binu: 0873260272
Anne: 0857340862

ധ്യാനം നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ് :
Church of Mary,
Mother of Hope,
Pace Crescent,
Littlepace,
Clonee, Co. Dublin
D15X628

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW