ADVERTISEMENT
Sat, Mar 21, 2026 | Dublin: 10°C | €1 = ₹107.72
LATEST
ഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.ലിമെറിക്ക് സിറ്റിയിലുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മദ്ധ്യവയസ്കൻ ആശുപത്രിയിൽ

Anointing Fire Catholic Ministry (AFCM) ഒരുക്കുന്ന ടീനേജ് കുട്ടികൾക്കായുള്ള റെസിഡെൻഷ്യൽ ധ്യാനം County Clare-ലെ Ennis-ൽ

അയർലണ്ടിലെ AFCM Children Ministry-യുടെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്ന ‘National Residential Retreat for Teens’ ഫെബ്രുവരി 19,20,21 തീയതികളിൽ County Clare-ലെ Ennis-ലുള്ള St. Flannan’s College-ൽ വച്ച് നടത്തപ്പെടുന്നു.

ഈ കാലഘട്ടത്തിലെ തിരക്കേറിയ ലോകത്തിൽ വളരെയധികം വെല്ലുവിളികളിലൂടെ കടന്നുപോകുന്ന കൗമാരക്കാരായ കുട്ടികൾക്ക് ദൈവത്തെയും സഭയേയും അടുത്തറിഞ്ഞ് ജീവിതത്തെ രൂപപ്പെടുത്താൻ ഉള്ള ഒരു സുവർണ്ണാവസരമായി ആണ് ഈ ശുശ്രൂഷയെ ക്രമീകരിച്ചരിക്കുന്നത്.
വിശുദ്ധ കുർബാന, വചനശുശ്രൂഷ, ആരാധന, കുമ്പസാരം, ഗ്രൂപ്പ്‌ ചർച്ചകൾ, സ്കിറ്റുകൾ എന്നിവയിലൂടെ കുട്ടികളുടെ ജീവിതത്തിൽ ദൈവസാന്നിധ്യത്തിന്റെ ശക്തമായ അനുഭവം സാധ്യമാക്കുന്നതിനായി ഒരുക്കിയിരിക്കുന്ന ഈ ധ്യാനത്തിലേയ്ക്ക് അയർലണ്ടിലെ എല്ലാ ടീനേജ് കുട്ടികളെയും യേശു നാമത്തിൽ ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

രജിസ്ട്രേഷൻ ചെയ്യുവാനായി താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:
Jinson 0894163515
Sony 0879762383
Meenu 0894968481
Sony 0894438963

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW