സെറിബ്രൽ പാൾസി ബാധിച്ച നാല് വയസുകാരൻ ആശുപത്രിക്കും HSE-ക്കും എതിരെ നൽകിയ കേസ് 2.45 മില്യൺ യൂറോയ്ക്ക് ഒത്തുതീർപ്പായി
ജനനസമയത്ത് ആവശ്യമായ പരിചരണം നല്‍കിയില്ലെന്ന് കാട്ടി സെറിബ്രല്‍ പാള്‍സി ബാധിച്ച നാല് വയസുകാരന്‍ ആശുപത്രിക്കെതിരെ നല്‍കി കേസ് 2.45 മില്യണ്‍ യൂറോയ്ക്ക് ഒത്തുതീര്‍പ്പായി. Noah Bracken എന്ന അഞ്ച് വയസുകാരന് അടുത്ത അഞ്ച് വര്‍ഷത്തേയ്ക്ക് ഈ തുക നല്‍കണമെന്നാണ് തീര്‍പ്പ്. ഡിസ്‌കൈനറ്റിക് സെറിബ്രല്‍ പാള്‍സി ബാധിച്ച കുട്ടി വീല്‍ചെയറിലാണ്. സംസാരിക്കാനും ബുദ്ധിമുട്ടുണ്ട്. മാതാപിതാക്കള്‍ക്ക് മാത്രമേ കുട്ടിയുടെ സംസാരം മനസിലാകൂ. തെറാപ്പിക്കായി ഇതിനോടകം വലിയൊരു തുക ചെലവഴിച്ച ശേഷമാണ് മാതാപിതാക്കള്‍ കൗണ്ടി ഗോള്‍വേയിലെ Ballinasloe-ലുള്ള Portiuncula Hospital-നും, HSE-ക്കും … Read more





