ADVERTISEMENT
Sat, Mar 21, 2026 | Dublin: 13°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

IFAയുടെ പ്രഥമ റമ്മി ടൂർണമെന്റ് വൻ വിജയമായി

ഏപ്രിൽ ഇരുപത്തിയേഴാം തിയതി ദ്രോഗ്‌ഹെഡായിലെ ടുള്ളിയാളൻ ഹാളിൽ വച്ച് നടന്ന IFAയുടെ പ്രഥമ റമ്മി ടൂർണമെന്റ് പങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും വൻ വിജയമായി. അയർലണ്ടിന്റെ വിവിധ മേഖലകളിൽ നിന്നും പങ്കെടുത്തവർ വാശിയേറിയതും മികവുനിറഞ്ഞതുമായ മത്സരമാണ് കാഴ്ചവച്ചത്. വിവിധ ഘട്ടങ്ങളായി നടന്ന മല്‍സരങ്ങൾക്ക് ശേഷം വിജയികൾക്കുള്ള സമ്മാനദാനവും നിർവഹിച്ചു.

ഒന്നാം സമ്മാനമായ 1001 യൂറോ ഒന്നാം സ്ഥാനം നേടിയ ജോബി ഡേവിസിന് IFAയുടെ പ്രസിഡന്റ് സാൻഡി മനോജ് കൈമാറി. രണ്ടാം സ്ഥാനം നേടിയ ജിജി നടുകൂടിയിലി‌ന് രണ്ടാം സമ്മാനമായ 501 യൂറോ Captain QFAയുടെ Financial advisor ആയ റെനി ജോസഫ് സമ്മാനിച്ചു. മൂന്നാം സമ്മാനമായ 201 യൂറോ മൂന്നാം സ്ഥാനം നേടിയ സ്മിത്ത് സലിംകുമാറിന് IFAയുടെ സെക്രട്ടറി ജിയോ ജോസ് കൈമാറി.

IFAയുടെ റമ്മി ടൂർണമെന്റിന്റെ സ്പോൺസർമാരായ Captain QFA, Tilex, Spice Bzar Drogheda, BlackWhite Technologies Dundalk, Grangerath Friends എന്നിവർക്ക്‌ IFAയുടെ സംഘാടകർ പ്രത്യേകം നന്ദി രേഖപ്പെടുത്തി.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW