ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

Teens residential retreat – SOE 2024 ജൂലൈ 8 മുതൽ കാസിൽടൗണിൽ

ANOINTING FIRE CATHOLIC MINISTRY (AFCM) അയർലണ്ട് ഒരുക്കുന്ന 4 ദിവസത്തെ ടീനേജേഴ്സിനുള്ള ധ്യാനം “School Of Evangelisation 2024” ജൂലൈ മാസം 8-ആം തീയതി മുതൽ 11-ആം തീയതി വരെ County Laois-ലുള്ള De La Salle Retreat Centre , Castletown വെച്ച് നടത്തപ്പെടുന്നു. യുകെയിൽ നിന്നുള്ള AFCM ശുശ്രൂഷകർ നേതൃത്വം കൊടുക്കുന്ന ധ്യാനം, താമസിച്ച് പങ്കെടുക്കാവുന്ന രീതിയിൽ ഇംഗ്ലീഷിൽ ആണ് ക്രമീകരിച്ചിരിക്കുന്നത്‌ . ജൂലൈ എട്ടാം തീയതി രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ധ്യാനം ജൂലൈ 11-ന് വൈകിട്ട് 4 മണിക്ക് സമാപിക്കും.

തിന്മ വർദ്ധിക്കുന്ന ഈ കാലഘട്ടത്തിൽ, കാലഘട്ടത്തിൻറെ വെല്ലുവിളികളെ
അതിജീവിച്ച് വിശ്വാസ ജീവിതം നയിക്കുന്നതിനും, യേശുവിനു സാക്ഷ്യം വഹിക്കുന്നതിനും പരിശുദ്ധാത്മാവിന്റെ കൂടുതൽ ശക്തിയും, അഭിഷേകവും സ്വീകരിക്കുവാനും, ആത്മീയ ഉണർവ് നേടുവാനും, 13 മുതൽ 17 വയസ്സ് വരെയുള്ള കുട്ടികളെ ധ്യാനത്തിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി AFCM അറിയിച്ചു.

ധ്യാനത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് അയര്‍ലണ്ടിലെ AFCM ഭാരവാഹികളുമായി ബന്ധപ്പെടുക:

Anne : 0857340862
Shanty: 0877600009

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW