കിൽക്കെനിയിൽ ഹൃദയാഘാതം മൂലം മരിച്ച അനീഷിന്റെ കുടുംബത്തിനെ സഹായിക്കാന്‍ ഫണ്ട് റെയ്സിംഗ് ആരംഭിച്ച് കിൽക്കെനി മലയാളി അസോസിയഷൻ (KMA).
ഈ ദുഃഖകരമായ ഘട്ടത്തിൽ അനീഷിന്റെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിനും കുടുംബത്തിന് സാമ്പത്തിക സഹായം നൽകുന്നതിനുമായി ഫണ്ട് റെയ്സിംഗ് ലൂടെ ലഭിക്കുന്ന തുക ഉപയോഗിക്കും. Gofundme യിലൂടെ ലഭിക്കുന്ന തുക നേരിട്ട് അനീഷിന്റെ ഭാര്യ ജ്യോതിയുടെ അക്കൗണ്ടിലേക്ക് ലഭ്യമാകുമെന്ന് KMA അറിയിച്ചു.
ദുഃഖാര്‍ത്തരായ അനീഷിന്റെ കുടുംബത്തിന് ഒപ്പം നില്‍ക്കാനും പിന്തുണ നൽകാനും KMA അഭ്യര്‍ത്ഥിച്ചു.
ധന സഹായം നൽകാനുള്ള ലിങ്ക്: https://gofund.me/bf3a09b1
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments