Westmeath Indian Association-ന്റെ നേതൃത്വത്തിൽ വോയിസ് ഓഫ് മുള്ളിങ്കർ അണിയിച്ചൊരുക്കുന്ന കലാസന്ധ്യ ഏപ്രിൽ 26-ന് ഡൗൺസ് GAA ക്ലബ്ബിൽ വച്ച് നടത്തപെടുന്നു.

പൂത പാട്ട്, കൈകൊട്ടികളി, ചെണ്ട ഫ്യൂഷൻ, വന്ദേമാതരം ഡ്രാമ, DJ തുടങ്ങി നിരവധി കലാപരിപാടികൾ അണിയറയിൽ ഒരുങ്ങി കഴിഞ്ഞതായി കമ്മിറ്റി അംഗങ്ങൾ അറിയിച്ചു. ആഹാര പ്രിയർക്കായി Masala Kitchen Dublin ഒരുക്കുന്ന ലൈവ് ഫുഡ് സ്റ്റാളും ഉണ്ടായിരിക്കുന്നതാണ്.
Entry Fee – 5 യൂറോ
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments