ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

കൌണ്ടി ഗോൾവേയിൽ മലങ്കര കത്തോലിക്ക മാസ്സ് സെന്ററിന്റെ ഔദ്യോഗികമായ തുടക്കം ജനുവരി 14 ന്

അയർലണ്ടിലെ മലങ്കര കത്തോലിക്ക സഭയുടെ ഗാൽവേയിലെ കുർബാന സെന്റർ 2024 ജനുവരി 14 നു ഞായറാഴ്ച 2:00 മണിക്ക് ഗാൽവേ, ഫോർസ്റ്റർ സ്ട്രീറ്റിലുള്ള സെന്റ് പാട്രിക് ദൈവാലയത്തിൽ വെച്ച് സീറോ മലങ്കര കത്തോലിക്കാ സഭയുടെ അയർലണ്ട് കോർഡിനേറ്റർ ഫാ. ചെറിയാൻ താഴമണ്ണിന്റെ മുഖ്യ കാർമ്മികത്വത്തിലും,
ഫാ. ഷിനു വർഗീസ് അങ്ങാടിയിൽ, ഫാ. ജിജോ എബ്രഹാം ആശാരിപറമ്പിൽ എന്നിവരുടെ സഹകർമികത്വത്തിലും വി. കുർബാനയോടു കൂടി തുടക്കം കുറിക്കുന്നു.
ഈ സുദിനത്തിൽ ഏവരെയും സ്നേഹപൂർവ്വം സെന്റ് പാട്രിക്ക് ദൈവാലയത്തിലേക്കു സ്വാഗതം ചെയ്യുന്നതായി ഫാ. ജിജോ അറിയിച്ചു..

ദൈവാലയത്തിന്റെ അഡ്രസ്
Saint Patrick’s Church,
Forster St, Galway.
H91FP84

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക.
ഫാ. ജിജോ എബ്രഹാം ആശാരിപ്പറമ്പിൽ
Mob: +353 89 970 4917

Google Location https://maps.app.goo.gl/FZGqYsvnb5NDtzcy5

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW