ഡബ്ലിനിൽ ആക്രമണം: ഒരാൾക്ക് പരിക്ക്

By Rose Malayalam Desk

ഡബ്ലിനില്‍ തിങ്കളാഴ്ച പുലര്‍ച്ചെ നടന്ന ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. ഡബ്ലിന്‍ 8-ലെ Dean Street-ല്‍ വച്ചായിരുന്നു സംഭവം. പരിക്കേറ്റ 30-ലേറെ പ്രായമുള്ള പുരുഷനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് ഗാര്‍ഡ അറിയിച്ചു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW