ഡബ്ലിനിലെ Coolock-ല്‍ നടന്ന ആക്രമണത്തെത്തുടര്‍ന്ന് കൗമാരക്കാരന്‍ ഗുരുതരാവസ്ഥയില്‍. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം 3.30-ഓടെ Greencastle Park-ല്‍ വച്ചാണ് സംഭവം. പരിക്കേറ്റ കൗമാരക്കാരനെ ഡബ്ലിന്‍ ബ്യൂമോണ്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തിന് ദൃക്‌സാക്ഷികളായവരോ, എന്തെങ്കിലും സൂചനകളുള്ളവരോ തങ്ങളുമായി ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments