ഡബ്ലിനില്‍ സ്ത്രീയുടെ പ്രസവശുശ്രൂഷകരായി ഫയര്‍ എഞ്ചിന്‍ ജീവനക്കാര്‍. Finglas, Phibsborough എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ ബ്രിഗേഡുമാരാണ് വ്യാഴാഴ്ച രാവിലെ N2-വില്‍ വച്ച് സ്ത്രീയെ പ്രസവിക്കാന്‍ സഹായിച്ചത്. പാരാമെഡിക്കല്‍ സംഘവും സഹായത്തിനെത്തി.
പെണ്‍കുഞ്ഞിനാണ് സ്ത്രീ ജന്മം നല്‍കിയതെന്നും, അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നും ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡ് എക്‌സ് പോസ്റ്റില്‍ അറിയിച്ചു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments