ഡബ്ലിന്‍ സ്വോർഡ്‌സില്‍ വനിതകൾക്കായി പേയിങ് ഗസ്റ്റ് താമസ സൌകര്യം

By Rose Malayalam Desk

ഡബ്ലിനിലെ സ്വോർഡ്‌സില്‍, ഫാമിലി താമസിക്കുന്ന വീട്ടില്‍ പേയിങ് ഗസ്റ്റ് താമസ സൗകര്യം ലഭ്യമാണ്. താമസത്തിന് ജോലിക്കാരായ സ്ത്രീകളെയാണ് പരിഗണിക്കുന്നത്. ഡബിൾ ബെഡ്‌റൂം (non attached bathroom) സൗകര്യം ആണ് ഒരുക്കിയിരിക്കുന്നത്  .

Safe & Comfortable living environment

Warm & Friendly Family Atmosphere

Delicious Home-Cooked Meals Included

All Bills Covered in Rent

Transport & Bus Stops:

Nearest Bus Stop: Just 3 minutes’ walk

Swords Express 500 (Dublin City – Swords)

Dublin Bus 43 (Dublin City – Clare Hall – Malahide – Swords Pavilions)

Dublin Bus 102 (Sutton Train Station – Malahide Train Station – Swords – Dublin Airport)

ലൊക്കേഷന്‍ : Muileann, Swords, near Swords Roundabout

Eircode: K67 E7F6

കൂടുതല്‍ വിവരങ്ങൾക്ക്: വാട്ട്‌സ്അപ്പ്: +353 87 322 0161

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments