ഡബ്ലിൻ സിറ്റി സെന്ററിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് പേർക്ക് പരിക്ക്. ഇന്ന് രാവിലെ 8 മണിയോടെയാണ് Granby Row- യിലെ ഒരു കെട്ടിടത്തിൽ തീ പടർന്നത്.
തുടർന്ന് ആറ് ഫയർ എഞ്ചിനുകൾ എത്തി തീയണച്ചു. ഏഴ് പേർക്ക് സംഭവസ്ഥലത്തു വച്ചു തന്നെ ചികിത്സ നൽകുകയും, ഇതിൽ മൂന്ന് പേരെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഗാർഡ അറിയിച്ചു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW