ലിമറിക്കില്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തി കൊളള. ലിമറിക്ക് സിറ്റിയിലെ O’Connell Avenue പ്രദേശത്തുള്ള ഒരു വീട്ടില്‍ ഞായറാഴ്ച രാവിലെ 8 മണിയോടെയാണ് സംഭവം. കത്തിയുമായി വീട്ടിലേയ്ക്ക് അതിക്രമിച്ച് കയറിയ ആള്‍, വീട്ടുകാരനെ ഭീഷണിപ്പെടുത്തി ഏതാനും സാധനങ്ങളുമായി രക്ഷപ്പെടുകയായിരുന്നു.
സംഭവത്തില്‍ വീട്ടുടമയ്ക്ക് പരിക്കേറ്റിട്ടില്ല. ഗാര്‍ഡ അന്വേഷണമാരംഭിച്ചു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW