കൗണ്ടി വിക്ക്‌ലോയില്‍ മോഷ്ടിച്ച ജെസിബിയുമായി പോകുന്നതിനിടെ ഒരാള്‍ പിടിയില്‍. Tullow പ്രദേശത്ത് നിന്നും ബുധനാഴ്ച രാവിലെയാണ് ജെസിബി മോഷണം പോകുന്നത്.
തുടര്‍ന്ന് ഗാര്‍ഡ ജെസിബിയെ പിന്തുടരുകയും, കുറച്ചുനേരത്തെ ചേസിന് ഒടുവില്‍ പ്രതിയെ പിടികൂടുകയുമായിരുന്നു. പൊതുജനവും ഗാര്‍ഡയുടെ സഹായത്തിനെത്തിയിരുന്നു.
അതേസമയം ജെസിബിയെ പിന്തുടരുന്നതിനിടെ മാരകമല്ലാത്ത ഉപകരണം ഗാര്‍ഡ ഉപയോഗിച്ചതായി വിവരമുണ്ട്. ഇക്കാര്യവും പ്രത്യേകം അന്വേഷിക്കുന്നുണ്ട്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments