Co Westmeath-ല്‍ ഗാര്‍ഡയെ ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയി. സംഭവത്തില്‍ പരിക്കേറ്റ ഗാര്‍ഡ ഉദ്യോഗസ്ഥനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 10 മണിയോടെ Kinnegad-ല്‍ വച്ചാണ് സംഭവം.
പട്രോളിങ്ങിനിടെ സംശയം തോന്നി ഒരു കാറിനെ സമീപിച്ച ഗാര്‍ഡ ഉദ്യോഗസ്ഥനെ ഇടിച്ചിട്ട ശേഷം കാര്‍ വേഗത്തില്‍ ഓടിച്ച് പോകുകയായിരുന്നു. പരിക്കേറ്റ ഗാര്‍ഡയെ Midlands Regional Hospital Mullingar-ല്‍ എത്തിച്ച് ചികിത്സ നല്‍കിയ ശേഷം ഡിസ്ചാര്‍ജ്ജ് ചെയ്തു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments