അയർലണ്ടിൽ മഞ്ഞു വീഴ്ച ശക്തം: ഡബ്ലിൻ അടക്കം 11 കൗണ്ടികളിൽ ഓറഞ്ച് വാണിങ്; രാജ്യമെങ്ങും യെല്ലോ വാണിങ്
അതിശൈത്യം തുടരുന്ന അയര്‍ലണ്ടില്‍ 11 കൗണ്ടികള്‍ക്ക് ഓറഞ്ച് വാണിങ്ങുമായി കാലാവസ്ഥാ വകുപ്പ്. Carlow, Dublin, Kildare, Kilkenny, Laois, Offaly, Wexford, Wicklow, Munster, Galway, Roscommon എന്നീ കൗണ്ടികളിലാണ് ഇന്ന് രാത്രി 9 മണി മുതല്‍ നാളെ (വ്യാഴം) ഉച്ചയ്ക്ക് 12 മണി വരെ ഓറഞ്ച് ഐസ് വാണിങ് നിലവില്‍ വരിക. ഇതിന് പുറമെ ഇന്ന് രാത്രി 8 മണി മുതല്‍ നാളെ ഉച്ചയ്ക്ക് 12 മണി വരെ രാജ്യമെങ്ങും യെല്ലോ വാണിങ്ങും ഉണ്ടാകും. റോഡില്‍ … Read more





