മിസ് സ്വോർഡ്സ് 2024-25 കിരീടം ചൂടി ഷെറിൻ റെജി വർസീസ്; ഒപ്പം മിസ്റ്റർ സ്വോർഡ്സ് ആയി ജോസഫ് ജോൺസൺ
ജനുവരി നാലാം തിയതി Swords മലയാളി കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന മിസ്. ആൻഡ് മിസ്റ്റർ Swords 2024 -25 സൗന്ദര്യ മത്സരത്തിൽ സൗന്ദര്യപ്പട്ടം നേടി മിസ് ഷെറിൻ റെജി വർഗീസും മിസ്റ്റർ ജോസഫ് ജോൺസണും. അതിമനോഹരമായ ശൈത്യ സന്ധ്യക്ക് മിഴിവേകിയ വർണശബളമായ സൗന്ദര്യ മത്സരത്തിൽ അഴകിന്റെയും പ്രതിഭയുടെയും മാറ്റുരച്ച പതിനഞ്ചു യുവതീ യുവാക്കളിൽ നിന്നാണ് ഷെറിനും ജോസഫ്ഉം കിരീടമണിഞ്ഞത് . മത്സരത്തിൽ ഒന്നാം റണ്ണർ അപ്പ് ആയി മിസ് മെർലിൻ സെബാസ്റ്റ്യൻ , മിസ്റ്റർ ആൽബിൻ ജേക്കബ് … Read more





