ഏപ്രിൽ 5 ഞായറാഴ്ച വമ്പൻ ഓഫറുമായി ഷീല പാലസ് റസ്റ്ററന്റിന്റെ ഈസ്റ്റർ സ്പെഷ്യൽ കിറ്റുകൾ. ഡബ്ലിനിൽ എവിടെയും ടേക്ക് എവേയും ഡെലിവറിയും ലഭ്യമാണ്. ഡെലിവറി ചാർജ് 10 യൂറോ.
രണ്ട് പേർക്ക് കഴിക്കാവുന്ന അപ്പം, കുട്ടനാടൻ താറാവ് കറി, തലശ്ശേരി ബിരിയാണി, കട്ലറ്റ്, ഗുലാബ് ജാം, ചിക്കൻ 65, ചിക്കൻ ബിരിയാണി (2) എന്നിവ അടങ്ങുന്ന കിറ്റിന് വെറും 34.35 യൂറോ ആണ് വില.
59.95 യൂറോയ്ക്ക് നാല് പേർക്കുള്ള കിറ്റിൽ അപ്പം, കുട്ടനാടൻ താറാവ് കറി, തലശ്ശേരി ബിരിയാണി, കട്ലറ്റ്, ഗുലാബ് ജാമുൻ, ചിക്കൻ 65, ചിക്കൻ ബിരിയാണി (4) എന്നിവയാണ് ഉണ്ടാകുക.
79.95 യൂറോയ്ക്ക് ആറ് പേർക്ക് പേർക്കുള്ള കിറ്റിൽ അപ്പം, കുട്ടനാടൻ താറാവ് കറി, തലശ്ശേരി ബിരിയാണി, കട്ലറ്റ്, ഗുലാബ് ജാമുൻ, ചിക്കൻ 65, ചിക്കൻ ബിരിയാണി (6) എന്നിവയാണ് ഉണ്ടാകുക.
എല്ലാ കിറ്റിന് ഒപ്പവും ഓർഡർ ചെയ്താൽ ബീഫ് ഫ്രൈ കൂടി നൽകുന്നതാണ്.
സ്പെഷ്യൽ ഈസ്റ്റർ കിറ്റുകൾ വേണ്ടവർക്ക് പ്രീ ഓർഡർ ചെയ്യാം:
01 624 9575
+353 89 211 3987
Sheela Palace Restaurant
Unit 11. Ballvowen Castle Shoppina Center. Lucan. Co.DubliN . K78C7P3

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments