ഡബ്ലിനിലെ ഇന്ത്യന്‍ എംബസി ‘ഓപ്പണ്‍ ഹൗസ്’ എന്ന പേരില്‍ പ്രത്യേക പരാതിപരിഹാര പരിപാടി നടത്തുന്നു. അയര്‍ലണ്ടില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഈ പരിപാടിയില്‍ എംബസി ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കാവുന്നതാണ്.
ഏപ്രില്‍ 15 ഉച്ചയ്ക്ക് 2.30 മുതല്‍ 3 മണി വരെ എംബസിയില്‍ നേരിട്ട് എത്തിയോ, ഓണ്‍ലൈന്‍ (സൂം) വഴിയോ പരാതികള്‍ സമര്‍പ്പക്കാം.
ഓണ്‍ലൈനില്‍ ജോയിന്‍ ചെയ്യാനായി: https://bit.ly/4trKEoZ
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments