ദിവ്യകാരുണ്യ സ്വീകരണഗാനം ‘എന്നിൽ അലിയുവാൻ’ യൂട്യൂബിൽ റിലീസ് ചെയ്തു

By Rose Malayalam Desk

അയർലണ്ട് മലയാളിയായ ജോസി ജോയ് സംഗീതം നൽകിയ ദിവ്യകാരുണ്യ സ്വീകരണഗാനം ‘എന്നിൽ അലിയുവാൻ’ യൂട്യൂബിൽ റിലീസ് ചെയ്തു. ജോസിക്കൊപ്പം ഭാര്യയായ സീന ജോസിയും ചേർന്നാണ് ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത്. ഗാനം പാടിയിരിക്കുന്നത് റിയ റെജി.

കോറസ്: ബ്ലെസ്സി ബേബി, ആവ സാറ ബിജു.
പ്രോഗ്രാമിങ്: വിബി വര്‍ക്കി
വയലിന്‍, ഫ്‌ളൂട്ട്: ജോണ്‍സണ്‍ വര്‍ഗീസ്
മിക്‌സ് ആന്‍ഡ് മാസ്റ്ററിങ്: വിബി വര്‍ക്കി (ഗല്ലില്‍ മീഡിയ)

ഗാനമാസ്വദിക്കാം:

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments