ഡബ്ലിൻ: അയർലണ്ടിലെ പുതിയ ഇന്ത്യൻ അംബാസഡറായി (Ambassador-Designate) നിയമിതനായ ശ്രീ മനീഷ് ഗുപ്ത ഡബ്ലിനിൽ എത്തിച്ചേർന്നു. അദ്ദേഹത്തിന് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും മുതിർന്ന പ്രതിനിധികളും ചേർന്ന് സ്വീകരണം നൽകി.
നിലവിലെ അംബാസഡർ അഖിലേഷ് മിശ്ര കാലാവധി പൂർത്തിയാക്കി സ്ഥാനം ഒഴിയുന്നതിനെ തുടർന്നാണ് മനീഷ് ഗുപ്ത അയർലണ്ടിലെ ഇന്ത്യൻ ദൗത്യത്തിന്റെ തലപ്പത്തേക്ക് എത്തുന്നത്.


Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments