ലിമെറിക്ക് സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിലെ ഈസ്റ്റർ ശുശ്രൂഷകൾ അനുഗ്രഹപ്രദമായി

By Rose Malayalam Desk

മലങ്കര ഓർത്തഡോൿസ് സഭയുടെ യു .കെ.യൂറോപ്പ് ,ആഫ്രിക്ക ഭദ്രാസനത്തിലെ അയർലണ്ട് , ലിമെറിക്ക് സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോൿസ് ദേവാലയത്തിലെ ഉയർപ്പ് പെരുന്നാൾ ശുശ്രൂഷകൾ അനുഗ്രഹമായി നടന്നു .

ശുശ്രൂഷകൾക്ക് വികാരി ഫാദർ അനു മാത്യു നേതൃത്വം നൽകി.അനേകം വിശ്വാസികളും പങ്കെടുത്തു.ഏവർക്കും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഈസ്റ്റർ ആശംസകൾ വികാരി ഫാദർ അനു മാത്യു അറിയിച്ചു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments