അയർലണ്ടിൽ വർഷംതോറും നടത്തി വരുന്ന പിറവം സംഗമം APRIL-11, SATURDAY, ARDEE PARISH CENTRE, CO-LOUTH- വച്ച് നടക്കുന്നവിവരം സന്തോഷപൂർവം അറിയിക്കുന്നു.
ശനിയാഴ്ച്ച രാവിലെ 10am മുതൽ വൈകിട്ട് 8pm വരെ ആണ് കാര്യപരിപാടികൾ ക്രിമീകരിച്ചിരിക്കുന്നത്.
ഇനിയും ഏതെങ്കിലും പിറവം പ്രിവാസികളെ നേരിട്ട് ബന്ധപ്പെടാൻ സാധിച്ചിട്ടില്ല എങ്കിൽ ഇതൊരു അറിയിപ്പായി പരിഗണിച്ച് താഴെ പറയുന്ന ഏതെങ്കിലും നമ്പറിൽ കോൺടാക്ട് ചെയ്യാൻ താല്പര്യപ്പെടുന്നു.
ജിജി-0894338895
മഹേഷ്-0879117968
ഏലിയാസ്- 0873182781
തോമസുകുട്ടി-0894139459

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments