വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം നേടുക എന്നത് നിരവധി വിദ്യാർത്ഥികളുടെ സ്വപ്നമാണ്. മികച്ച വിദ്യാഭ്യാസ നിലവാരം, അന്താരാഷ്ട്ര അന്തരീക്ഷം, വിവിധ രാജ്യങ്ങളിലെ പഠനാവസരങ്ങൾ, ഭാവിയിൽ ആഗോള തലത്തിൽ കരിയർ വികസിപ്പിക്കാനുള്ള സാധ്യതകൾ എന്നിവയാണ് യൂറോപ്പിലെ മെഡിക്കൽ വിദ്യാഭ്യാസത്തിലേക്ക് വിദ്യാർത്ഥികളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങൾ. ഈ സ്വപ്നങ്ങൾക്ക് ശരിയായ ദിശയും പിന്തുണയും നൽകുകയാണ് Studywell Medicine Ltd. ഈ മേഖലയിൽ ഒരു പതിറ്റാണ്ടിന്റെ അനുഭവ പരിചയമുണ്ട് സ്റ്റഡിവെൽ മെഡിസിന്

മെഡിസിൻ, ഡെന്റിസ്ട്രി, ഫാർമസി, വെറ്ററിനറി സയൻസ്, നഴ്സിംഗ് തുടങ്ങിയ വിവിധ കോഴ്സുകളിൽ യൂറോപ്പിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പ്രവേശനം നേടുന്നതിനുള്ള അവസരമാണ് Studywell Medicine Ltd. വിദ്യാർത്ഥികൾക്ക് ഒരുക്കുന്നത്. കഴിഞ്ഞ 12 വർഷത്തിലേറെ സുതാര്യമായ പ്രവത്തനത്തിലൂടെ ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾക്ക് ചിറക് നൽകിയ സ്ഥാപനമാണ് Studywell Medicine Ltd.

യൂറോപ്പിൽ മെഡിക്കൽ വിദ്യാഭ്യാസം തിരഞ്ഞെടുക്കുമ്പോൾ യൂണിവേഴ്സിറ്റിയുടെ അംഗീകാരം, കോഴ്സിന്റെ ദൈർഘ്യം, ഫീസ്, പ്രവേശന യോഗ്യത, ഭാഷാ ആവശ്യകതകൾ, താമസച്ചെലവ് തുടങ്ങിയ നിരവധി കാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്. ഓരോ വിദ്യാർത്ഥിയുടെയും സാഹചര്യങ്ങൾ വിലയിരുത്തി അനുയോജ്യമായ ഓപ്ഷനുകൾ മനസ്സിലാക്കാൻ ആവശ്യമായ സഹായങ്ങൾ സ്റ്റഡിവെൽ മെഡിസിൻ നൽകുന്നു. അഡ്മിഷൻ പ്രക്രിയ മുതൽ വിസാ ഡോക്യുമെന്റേഷൻ സഹായം, യൂണിവേഴ്സിറ്റി രജിസ്ട്രേഷൻ, താമസ സൗകര്യങ്ങൾ, യാത്രാ സഹായം, എയർപോർട്ട് പിക്കപ്പ്, ഇമിഗ്രേഷൻ സഹായം തുടങ്ങിയ എല്ലാ ആവശ്യങ്ങൾക്കും കൃത്യമായ നിർദ്ദേശം സ്റ്റഡിവെൽ നൽകുന്നു.

2026 സെപ്റ്റംബർ പ്രവേശനത്തിനുള്ള അഡ്മിഷനുകൾ അവസാന ഘട്ടത്തിലാണ്. വിദ്യാർത്ഥികൾ ആഗ്രഹിക്കുന്ന കോഴ്സ്, സർവകലാശാല, ഫീസ്, പ്രവേശന മാനദണ്ഡങ്ങൾ എന്നിവ സംബന്ധിച്ച വ്യക്തിഗത നിർദേശങ്ങൾക്കായി Studywell Medicine Ltd.നെ ബന്ധപ്പെടുക.Ireland: +353 (0) 87 312 1962 UK: +44 (0) 7884 417755Email: info@studywellmedicine.comWebsite: www.studywellmedicine.com

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments