ഈ വരുന്ന ജൂണിൽ നടക്കാൻ പോകുന്ന അയർലണ്ട്- ഇന്ത്യ ട്വന്റി 20 മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. നോർത്തേൺ അയർലണ്ടിലെ ബെൽഫാസ്റ്റിലുള്ള സ്റ്റോർമോണ്ടിൽ വച്ചാണ് മത്സരം.
ഇതുകൂടാതെ ന്യൂസിലൻഡ്, വെസ്റ്റ് ഇൻഡീസ്, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകളുമായുള്ള മത്സരങ്ങക്കുള്ള ടിക്കറ്റുകളും, അയർലൻഡ് വിമൻ- വെസ്റ്റ് ഇൻഡീസ് വിമൻ മത്സര ടിക്കറ്റ് വിൽപ്പനയും ആരംഭിച്ചു.
ടിക്കറ്റുകൾക്കായി: https://shorturl.at/Wb8Kn
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments