Wexford മലയാളി മെറിൽ സ്മിൽട്ടൺ അന്തരിച്ചു

By Rose Malayalam Desk

Wexford ജനറൽ ഹോസ്പിറ്റലിലെ നഴ്സും കോതമംഗലം സ്വദേശിയും ആയിരുന്ന മെറിൽ സ്മിൽട്ടൺ ഇന്ന് രാവിലെ നാട്ടിൽ വച്ച് നിര്യാതയായി.

വളരെ നാളുകളായി ക്യാൻസർ ചികിത്സയിൽ ആയിരുന്നു, കുറച്ചു നാളുകളായി നാട്ടിൽ ആയിരുന്നു ചികിത്സ.

ഭർത്താവ്: സ്മിൽട്ടൻ.
ജെവെലിൻ, ജൊഹാൻ എന്നിവർ മക്കളാണ്.
പിതാവ്: ജോർജ്, മാതാവ് : അന്നമ്മ.

സഹോദരങ്ങൾ: മേബിൾ, മിലൻ. (സ്റ്റാഫ് നഴ്സ് Wexford), മാർട്ടിന
(ടീച്ചർ മൂവാറ്റുപുഴ)

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments