അയർലണ്ട് മലയാളിയായ മെയ്‌ജൻ ബേബിയുടെ ഭാര്യാ മാതാവ് ജാൻസി പാപ്പച്ചൻ നിര്യാതയായി
അയർലണ്ട് മലയാളിയായ മെയ്‌ജൻ ബേബിയുടെ ഭാര്യ സവിതയുടെ മാതാവ് ജാൻസി പാപ്പച്ചൻ (64) നിര്യാതയായി. പരേതനായ മണവാളൻ പാപ്പച്ചന്റെ ഭാര്യയാണ്. സംസ്കാരം കൗണ്ടി ലിമറിക്കിലെ Church of Saint Oliver Plunkett – ൽ സെപ്റ്റംബർ 19-ന് രാവിലെ 10.30-ന്. മക്കൾ: സവിത മെയ്‌ജൻ, സരിത ഐവി, അശ്വതി പാപ്പച്ചൻ, ആതിര പാപ്പച്ചൻ. ചർച്ച് അഡ്രസ് :Church of Saint Oliver PlunkettMoneteen, Mungret, Co LimerickV94 K761