ഇടുക്കി നെടുങ്കണ്ടം സ്വദേശിനിയായ നേഴ്സ് യുകെയിൽ നിര്യാതയായി. നെടുങ്കണ്ടം കല്ലാർ പത്തിച്ചിറയിൽജോഷി ജോസഫിൻ്റെ ഭാര്യ ജെസ്സിമോളാണ് യു.കെ. യിൽ വച്ചു നിര്യാതയായത്. 35 വയസ്സായിരുന്നു.
അടിമാലി കല്ലാർകുട്ടി സ്വദേശിയായ ജെസിമോൾ യുകെ യിൽ ബേസിംഗ്സ്റ്റോക്ക് ആൻഡ് നോർത്ത് ഹാംഷെയർ ആശുപത്രിയിലെ നഴ്‌സായിരുന്നു . ക്യാൻസർ ബാധ്യതയായി ചികിത്സയിലായിരുന്നു. ഭർത്താവ് ജോഷിയും യുകെയിൽ ജോലി ചെയ്യുന്നു. ശവസംസ്കാരം പിന്നീട് നാട്ടിൽ.
For more news please join our whatsapp group
https://chat.whatsapp.com/C4h4P7DDUt29uEyJPYyYou?s=cl&p=a&iam=2

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments