ഡബ്ലിൻ: അയർലണ്ടിൽ സ്ഥിരതാമസമാക്കിയ, കേരളത്തിൽ നിന്നുള്ള ഓർത്തഡോക്സ് ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട 38 കാരനായ യുവാവിന് വിവാഹ ആലോചന ക്ഷണിക്കുന്നു. നല്ല വിദ്യാഭ്യാസവും അയർലണ്ടിൽ ജോലിയുമുള്ള ഇദ്ദേഹം, അയർലണ്ടിലും ഇന്ത്യയിലുമായി സ്വന്തമായി ബിസിനസ്സ് സംരംഭങ്ങളും നടത്തിവരുന്നു.
നിലവിൽ അയർലണ്ടിൽ താമസിക്കുന്ന, കുടുംബമൂല്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന, സ്നേഹസമ്പന്നയായ വധുവിനെയാണ് അന്വേഷിക്കുന്നത്. വിവാഹ ബന്ധം ഒഴിഞ്ഞവരെയും പരിഗണിക്കും.
താൽപ്പര്യമുള്ള കുടുംബങ്ങൾക്ക് ചെറിയ പ്രൊഫൈലും ഫോട്ടോയും സഹിതം താഴെ കാണുന്ന വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്:
- ഇമെയിൽ: ajithomas007@gmail.com
- ഫോൺ നമ്പർ: +353894331364
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments