കൊല്ലം സ്വദേശിയെ കൗണ്ടി മയോയിൽമരിച്ച നിലയിൽ കണ്ടെത്തി

By Rose Malayalam Desk

കൊല്ലം സ്വദേശിയെ കൗണ്ടി മയോയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശിയായ ഷാൻ മാത്യുവിനെയാണ് കൗണ്ടി മയോയിലെ കാസിൽബാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 39 വയസ്സായിരുന്നു. നാട്ടിലായിരുന്ന ഭാര്യ ഫോൺ വിളിച്ചപ്പോൾ കിട്ടാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത് എന്നാണ് പ്രാഥമിക വിവരം.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments