വിന്റർ പ്രീമിയർ ലീഗ്: ആദ്യ സീസൺ നവംബർ 22ന് മാലോയിൽ

By Rose Malayalam Desk

ഇൻഡോർ ക്രിക്കറ്റിന്റെ ആവേശവുമായി വിന്റർ പ്രീമിയർ ലീഗ് (ഡബ്ല്യുപിഎൽ) ആദ്യ സീസൺ 2026 നവംബർ 22 ഞായറാഴ്ച മാലോ ജിഎഎയിൽ നടക്കും. ടൈൽസ്, ബാത്ത്റൂംസ്, വുഡ് ഫ്ലോറിങ് രംഗത്തെ TILEX ആണ് ടൂർണമെന്റിന്റെ ടൈറ്റിൽ സ്പോൺസർ.18 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ എട്ട് കളിക്കാർ വീതമുള്ള ടീമുകൾ അഞ്ചോവർ മത്സരങ്ങളിൽ ഏറ്റുമുട്ടും.

മീഡിയം ടെന്നിസ് ബോൾ ഉപയോഗിച്ചാണ് മത്സരങ്ങൾ നടത്തുന്നത്. ടീം രജിസ്ട്രേഷൻ ഫീസ് 160 യൂറോയാണ്.ടൂർണമെന്റിലെ മികച്ച താരം, ഫൈനലിലെ മികച്ച താരം, മികച്ച ബാറ്റ്സ്മാൻ, മികച്ച ബൗളർ എന്നിവർക്ക് പ്രത്യേക പുരസ്കാരങ്ങൾ നൽകും.

രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: രാഹുൽ: +353 89 424 8542,

ആരോമൽ: +353 87 715 1785.

For more news please join our whatsapp group

https://chat.whatsapp.com/EYff5ESLNtXIDOjtNZ27LS?s=cl&p=a&mlu=4&ilr=4

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments