വിസ്റ്റാ കരിയർ സൊല്യൂഷൻസിലെ ലാലു പോളിന്റെ പിതാവായ തോട്ടക്കര വറീത് പൗലോസ് (പാലോക്കുട്ടി – 78) നിര്യാതനായി. സംസ്കാര ശുശ്രൂഷ 2026 ജൂലൈ 26-ാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3:30-ന്
സെന്റ് ജോസഫ് പള്ളി, തവളപ്പാറയിൽ നടക്കുന്നതാണ്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments