ഡബ്ലിൻ മലയാളി അലക്സാണ്ടർ തോമസ് നിര്യാതനായി; നാട്ടിൽ ചാത്തന്നൂർ സ്വദേശി

By Rose Malayalam Desk

ഡബ്ലിൻ മലയാളി അലക്സാണ്ടർ തോമസ് നിര്യാതനായി. അറുപതു വയസ്സായിരുന്നു. ഡബ്ലിൻ ലിഫിവാലിയിൽ ആണ് താമസിക്കുന്നത്. നാട്ടിൽ ചാത്തന്നൂർ സ്വദേശിയാണ്.അയർലണ്ടിലെ ആദ്യകാല കുടിയേറ്റ മലയാളികളിൽ ഒരാളായിരുന്നു അലക്സാണ്ടർ തോമസ്

മുന്‍ സെന്റ് വിന്‍സെന്റ്‌സ് ഹോസ്പിറ്റലിലെ സ്റ്റാഫായിരുന്നു അലക്സാണ്ടര്‍.ഡബ്ലിന്‍ നസ്രേത്ത് മാര്‍ത്തോമാ ചര്‍ച്ച് ഇടവകാംഗമാണ്.ചാത്തന്നൂര്‍ സ്വദേശിയാണ് .

ഭാര്യ ഷീബ പി ജോണ്‍ ഡബ്ലിൻ സെന്റ് വിന്‍സെന്റ്‌ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്‌സ് ആണ് ഏക മകള്‍ സോമി കാനഡയില്‍ ജോലി ചെയ്യുന്നു.

അലക്സാണ്ടർ തോമസിന്റെ നിര്യാണത്തിൽ ഡബ്ലിൻ നസ്രേത്ത് മാർത്തോമ ചർച്ച് ഇടവക സമൂഹം അനുശോചനം രേഖപ്പെടുത്തി. ദുഃഖിതരായ കുടുംബാംഗങ്ങളെ പ്രാർത്ഥനകളിൽ പ്രത്യേകം ഓർക്കണമെന്ന് ഇടവക വികാരി റവ. പ്രസാദ് മാത്യു അഭ്യർത്ഥിച്ചു

For more news please join our whatsapp group

https://chat.whatsapp.com/EYff5ESLNtXIDOjtNZ27LS?s=cl&p=a&mlu=4&ilr=4

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments