അയര്‍ലണ്ടില്‍ നടന്ന ലോക്കല്‍ ഇലെക്ഷനിലെ സംഭവ വികാസങ്ങളുമായി ബന്ധ പെട്ട് ദേശീയ ചാനലായ RTE ടെലിവിഷന്‍ പുറത്തിറക്കിയ ഡോക്യുമെന്ററി യില്‍, തിരഞ്ഞെടുപ്പില്‍ മത്സരിച്ച ലിങ്ക് വിന്‍സ്റ്റാര്‍ നേരിടേണ്ടി വന്ന അനുഭവങ്ങള്‍ ഐറിഷ് സമൂഹത്തിന്റെ ഇടയില്‍ ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നു. ഐറിഷ് സാമൂഹ്യ രംഗത്ത് പല പ്രമുഖരും ഈ സംഭവങ്ങള്‍ക്കെതിരെ പ്രതികരിച്ചു രംഗത്ത് വന്നിരിക്കുകയാണ്. ഭരണ കക്ഷിയായ Fine Gael പാര്‍ട്ടി യുടെ സ്ഥാനാര്‍ത്ഥിയായാണ് ലിങ്ക് വിന്‍സ്റ്റാര്‍ Artane-Whitehall മണ്ഡലത്തില്‍ നിന്നും മത്സരിച്ചത്. ഇന്റര്‍നാഷണല്‍ തലത്തില്‍ വരെ ഈ സംഭവങ്ങള്‍ ചര്‍ച്ചാ വിഷയ മായി മാറിയിരിക്കുകയാണ്.
Whatsapp: 00353851667794
ലിങ്ക് വിന്‍സ്റ്റാര്‍

https://www.rte.ie/player/movie/rt%C3%A9-investigates-inside-the-protests/560314920188