Home

Trending Now:

IRP കാർഡ് പുതുക്കൽ എല്ലാ കൗണ്ടികളിലും ഇനി ഓൺലൈനിലൂടെ മാത്രം

അയര്‍ലണ്ടില്‍ IRP കാര്‍ഡ് പുതുക്കുന്നതിനുള്ള എല്ലാ അപേക്ഷകളും നവംബര്‍ 4 മുതല്‍ ഓണ്‍ലൈനില്‍ മാത്രമാക്കി അധികൃതര്‍. ഇതിനായി ഇനിമുതല്‍ ഗാര്‍ഡ സ്‌റ്റേഷനുകളില്‍ പോകേണ്ടതില്ലെന്നും, ഏത് കൗണ്ടിയില്‍ താമസിക്കുന്ന വ്യക്തികള്‍ക്കും ISD online renewal portal

അയർലണ്ടിലെ പ്രവാസി ഹെൽത്ത് കെയർ അസിസ്റ്റന്റുമാരുടെ പ്രഥമ ദേശീയ സമ്മേളനം ഒക്ടോബര് 19 ശനിയാഴ്ച ഡബ്ലിനിൽ

അയർലണ്ടിലെ പ്രവാസി ഹെൽത്ത് കെയർ അസിസ്റ്റന്റുമാരുടെ (HCA) പ്രഥമ ദേശീയ സമ്മേളനം ഒക്ടോബര്

അയർലണ്ടിൽ ഉന്നത പഠനത്തിന് എത്തിയ ഇന്ത്യൻ വിദ്യാർത്ഥികളുടെ മീറ്റിംഗ് സംഘടിപ്പിച്ച് ഇന്ത്യൻ എംബസി

അയർലണ്ടിൽ ഉന്നത പഠനാവശ്യങ്ങൾക്ക് എത്തിയ ഇന്ത്യൻ വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച ഒരുക്കി ഡബ്ലിനിലെ ഇന്ത്യൻ

ന്യൂസിലൻഡ് നഴ്‌സിംഗ് രജിസ്‌ട്രേഷൻ, ഓസ്ട്രേലിയൻ മൈഗ്രേഷൻ നിയമം എന്നിവയിൽ വന്ന മാറ്റങ്ങൾ എന്തൊക്കെ? ഫ്രീ വെബ്ബിനാർ നാളെ

രജിസ്റ്റേഡ് നഴ്സുമാർക്ക് ന്യൂസിലൻഡിൽ രജിസ്ട്രേഷൻ നേടാനുള്ള പ്രോസസ്സിങ്ങിൽ നിർണായകമായ മാറ്റങ്ങളാണ് ഈ കഴിഞ്ഞ

പ്രവാസി കേരളീയർ ഇനി ഒരു കുടക്കീഴിൽ; ലോകകേരളം പോര്‍ട്ടലിൽ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം

ലോകമെമ്പാടുമുള്ള കേരളീയ പ്രവാസികളെ ഒരു കുടക്കീഴില്‍ ഒരുമിപ്പിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ലോകകേരളം ഓണ്‍ലൈന്‍

അയർലണ്ട് മലയാളി സിറിൽ തെങ്ങുംപള്ളിയുടെ പിതാവ് റ്റി.എം അബ്രാഹം നിര്യാതനായി

ലൂക്കൻ: ലൂക്കൻ സെന്റ് തോമസ് ഇടവക ട്രസ്റ്റിയും, ലൂക്കൻ മലയാളി ക്ലബ്‌ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും, വേൾഡ് മലയാളി കൗൺസിൽ  അയർലണ്ട് പ്രൊവിൻസ് എക്സിക്യൂട്ടീവ് അംഗവും, കേരള പ്രവാസി കോൺഗ്രസ്‌ (എം) അയർലണ്ട് ട്രഷററുമായ

കാൻസർ ബാധിച്ച കുട്ടിക്ക് മൂലകോശം ദാനം ചെയ്ത് അയർലണ്ട് മലയാളിയായ അനീഷ് ജോർജ്ജ്

രക്താർബുദബാധിതനായ പതിമ്മൂന്നുകാരന് മൂലകോശം ദാനം ചെയ്ത് അയർലണ്ട് മലയാളിയായ അനീഷ് ജോർജ്ജ്. മുമ്പ് നടന്ന ഒരു മൂലകോശദാന ക്യാമ്പിൽ അനീഷ് നൽകിയ കോശം ഇപ്പോൾ പതിമ്മൂന്നുകാരനായ രോഗിക്ക് യോജിക്കുമെന്നും നൽകാൻ തയ്യാറാണോയെന്നും ചോദിച്ച് സന്നദ്ധസംഘടന

അയർലണ്ടിൽ ജീവൻ രക്ഷാ ഉപകരണമായ defibrillator-കളുടെ എക്സ്സ്‌പയറി ഡേറ്റുകൾ വ്യാജമായി മാറ്റി ഒട്ടിച്ചു; മുന്നറിയിപ്പുമായി അധികൃതർ

രാജ്യത്തെ പല defibrillator പാഡുകളിലും തെറ്റായ എക്‌സ്പയറി ഡേറ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി Health Products Regulatory Authority (HPRA). ഹൃദയസ്തംഭനം ഉണ്ടാകുമ്പോള്‍ ഇലക്ട്രിക് ചാര്‍ജ്ജ് നല്‍കി ഹൃദയത്തിന്റെ പ്രവര്‍ത്തനം സാധാരണഗതിയിലാക്കുന്നതിനുള്ള ഉപകരണമാണ് defibrillator.

ടി.പി മാധവൻ അന്തരിച്ചു

ചലച്ചിത്ര താരം ടി.പി മാധവൻ (88) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഏതാനും വർഷങ്ങളായി കൊല്ലം പത്തനാപുരത്തെ ഗാന്ധി ഭവൻ എന്ന വൃദ്ധ സദനത്തിൽ ആയിരുന്നു താമസം. മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ