അയർലൻഡ് മലയാളികൾക്ക് ഒരു സന്തോഷവാർത്ത, Mass events ഉം Sheela Palace ഉം ഗംഭീര മ്യൂസിക് ഫെസ്റ്റ്മായെത്തുന്നു. അയർലണ്ടിൻ്റെ കലാചരിത്രം മാറ്റി എഴുതപ്പെടുന്ന നിമിഷം. പുതുവത്സര ആഘോഷം ഗംഭീരമാക്കുവാൻ അഞ്ച് ബാൻഡുകളും അഞ്ചു പ്രശസ്ത പിന്നണി ഗായകരും ഒന്നിക്കുന്ന അസുലഭ നിമിഷം. കുടിൽ, കെ നോർത്ത്, ബാക്ക് ബെഞ്ചേഴ്‌സ്, ഓറ, തകിൽ ലൈവ് എന്നീ ബാൻഡുകൾ അണി നിരക്കുന്ന ഈ പൂരത്തെ പൊടിപൂരം ആക്കുവാൻ ജി വേണുഗോപാൽ, നജീം, നിത്യ മാമൻ, സയനോര, വൈഷ്ണവ് എന്നിവർ എത്തുന്നു. 2025 ജനുവരി 17 ന് ഡബ്ലിൻ Scientology ഓഡിറ്റോറിയത്തിൽ പൂരത്തിന് കൊടി ഉയരും.
ടിക്കറ്റുകൾ www.masseventsireland.com നിന്നും ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് : Eldhose Punnappillil – 0892715520, Jithin Ram- 0892113987