Code and Conquer : ഐറിഷ് ലീവിംഗ് സർട്ടിഫിക്കറ്റിനായുള്ള കമ്പ്യൂട്ടർ സയൻസ് Question Bank

ഐറിഷ് Leaving Certificate കമ്പ്യൂട്ടർ സയൻസ് പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് സഹായകരമായ ഒരു സമഗ്ര റിസോഴ്സ് ആണ് Code and Conquer.

സുധാ സുരേന്ദ്രൻ രചിച്ച  ഈ ക്വൊസ്റ്റ്യന്‍ ബാങ്ക്, കമ്പ്യൂട്ടർ സയൻസ് വിഷയത്തിൽ ഉയർന്ന വിജയത്തിന് ലക്ഷ്യമിടുന്ന വിദ്യാർത്ഥികൾക്ക് ഇപ്പോൾ ആമസോണിൽ നിന്ന്‍ സ്വന്തമാക്കാം.

ആമസോണ്‍ ലിങ്ക്- https://shorturl.at/2CDar

 

Share this news

Leave a Reply