പുതുവർഷത്തെ വരവേൽക്കാൻ ത്രസിപ്പിക്കുന്ന ‘Bollywood NYE Masquerade’ ഡബ്ലിനിലെ ഷീല പാലസില്‍

പുതുവർഷത്തിന്റെ ആവേശം ഉയർത്താന്‍ വലിയ സംഗീത ആഘോഷ രാവിന് ഡബ്ലിനിലെ  ഷീല പാലസ് റസ്റ്ററന്റ് സാക്ഷ്യം വഹിക്കുന്നു.

ഡിസംബർ 31-ന് രാത്രി 10 മണിമുതൽ AURA, Sheela Palace, Liffey Valley-യിൽ വച്ച് ‘Bollywood new year Masquerade’ അരങ്ങേറും. പ്രശസ്ത DJ ദർശന്റെ നേതൃത്വത്തിൽ, ബോളിവുഡ് സംഗീതത്തിന്റെ താളങ്ങളിൽ നൃത്തമാടാനും പുതുവത്സരത്തിന്‍റെ ആവേശം പകർന്നുനൽകാനും ഒരവസരം. രാത്രി 10 മണി മുതൽ AURA,SHEELA PALACE, LIFFEY VALLEY- ൽ ആണ് സംഗീത പരിപാടി നടക്കുക. ഈ പരിപാടി TILEX, AfterLYF എന്നിവർ സംയുക്തമായി സംഘടിപ്പിക്കുന്നു. Sheela Palace RESTAURANT ആണ് VENUE PARTNER. സംഗീതനിശയുടെ ടിക്കറ്റ് വില്പന പുരോഗമിക്കുകയാണ്.

18 വയസ്സ് പൂർത്തിയായവർക്ക് മാത്രമായിരിക്കും പരിപാടിയിൽ പ്രവേശനം. പങ്കെടുക്കുന്ന എല്ലാവരും തങ്ങളുടെ തിരിച്ചറിയൽ രേഖ നിർബന്ധമായും ഹാജരാക്കേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു.

ഇപ്പോൾ തന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്യൂ. http://AFTERLYF.COM

Share this news

Leave a Reply