ഡബ്ലിനിൽ ക്രിസ്മസ് ദിനത്തിൽ ഇന്ത്യന്‍ ദമ്പതികള്‍ക്ക് ഉണ്ണി പിറന്നു; മാതാപിതാക്കൾക്ക് ക്രിസ്മസ് ഗിഫ്റ്റ്

ഡബ്ലിനിലെ ആശുപത്രിയിൽ ആദ്യ ക്രിസ്മസ് ദിന ശിശുവിന്റെ ജനനം, മാതാപിതാക്കൾക്കും ആശുപത്രി ജീവനക്കാർക്കും അത്യന്തം സന്തോഷകരമായ അനുഭവമായി മാറി.

The Coombe ആശുപത്രിയിൽ ക്രിസ്മസ് ദിനത്തില്‍ ഇന്ത്യക്കാരിയായ നാഗ ഹരിക ഗുതയാണ് ആണ്‍ കുഞ്ഞിനു ജന്മം നൽകിയത്. ഡിസംബർ 25-നു പുലർച്ചെ 1.18ന് ആണ്  ജനനം, കുഞ്ഞിനു 2.8 കിലോ തൂക്കമുണ്ട്.

ഇത് നാഗയുടെയും ഭർത്താവ് ഫണി കുമാർ കൊഡാലിയുടെയും രണ്ടാമത്തെ  കുഞ്ഞാണ്.

Share this news

Leave a Reply