ഈ ഈസ്റ്ററിന് രുചിയൂറുന്ന കിടിലന്‍ കിറ്റുകളുമായി അയര്‍ലണ്ടിലെ പ്രിയപ്പെട്ട ഇന്ത്യന്‍ റസ്റ്ററന്റ് ആയ ഷീല പാലസ്. നാല് പേര്‍ക്ക് കഴിക്കാവുന്ന കിറ്റിന് വെറും 74.95 യൂറോ ആണ് വില. നാല് ബിരിയാണി, നാല് പേര്‍ക്ക് കഴിക്കാവുന്ന അപ്പവും താറാവ് കറിയും, നാല് കട്‌ലറ്റ്, രണ്ട് ചിക്കന്‍ കൊണ്ടാട്ടം, നാലു് ഗുലാബ് ജാമുന്‍ എന്നിവയാണ് കിറ്റില്‍ ഉണ്ടാകുക. ഈസ്റ്റര്‍ ദിനമായ ഏപ്രില്‍ 20 രാവിലെ 10 മണി മുതല്‍ ഡെലിവറി ആരംഭിക്കും.
രണ്ട് പേര്‍ക്ക് കഴിക്കാവുന്ന കിറ്റിന് 39.95യൂറോആണ്വില. രണ്ട് ബിരിയാണി, രണ്ട് പേര്‍ക്ക് കഴിക്കാവുന്ന അപ്പവും താറാവ് കറിയും, രണ്ട് കട്‌ലറ്റ്, ഒരു ചിക്കന്‍ കൊണ്ടാട്ടം, രണ്ട് ഗുലാബ് ജാമുന്‍ എന്നിവയാണ് ഈ കിറ്റില്‍ ഉണ്ടാകുക. ഏപ്രില്‍ 20 രാവിലെ 10 മണി മുതല്‍ കലക്ഷന്‍ി ആരംഭിക്കും.
ഡബ്ലിനില്‍ എല്ലായിടത്തും ഡെലിവറി ലഭ്യമാണ്. ആകെ 100 കിറ്റുകളേ ഉള്ളൂ എന്നതിനാല്‍ ആദ്യം ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് ആദ്യം ഡെലിവറി എന്ന രീതിയിലാകും വിതരണം.
പ്രീ ഓര്‍ഡര്‍ ചെയ്യാനായി (call/whatsapp):
085 717 1966
089 211 3987