ഇനി പ്രിയപ്പെട്ടവരോടൊപ്പം ഒന്നിക്കാം; യുകെ – അയർലൻഡ് ഡിപെൻഡന്റ് വിസ ഫ്ലൈവേൾഡിലൂടെ ഈസി ആയി

യുകെ, അയർലൻഡ് എന്നിവിടങ്ങളിലേക്ക് ഡിപെൻഡൻറ് വിസ പ്രോസസ്സിംഗ് സർവീസുകൾ ആരംഭിച്ച് ഫ്ലൈവേൾഡ് മൈഗ്രേഷൻ ആൻഡ് ലീഗൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്. യുകെയിലും അയർലൻഡിലും താമസിക്കുന്ന, പ്രവാസ ജീവിതത്തിൽ കുടുംബത്തെയും സുഹൃത്തുക്കളെയും കാണാനും അവരോടൊപ്പം സമയം ചിലവഴിക്കാനും ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം ഒരുക്കുകയാണ് ഇതുവഴി ഫ്ലൈവേൾഡ്.

അയർലൻഡിലും യുകെയിലും താമസിക്കുന്ന പ്രവാസികൾക്ക് സ്വന്തം നാട്ടിൽ നിന്നും അവരുടെ പ്രിയപ്പെട്ടവരെ കൂടി കൊണ്ടുവരുന്നതിന് വേണ്ടിയുള്ള സൗകര്യമാണ് ഡിപെൻഡന്റ്/ വിസിറ്റിംഗ് വിസ വഴി ഫ്ലൈവേൾഡ് അവതരിപ്പിക്കുന്നത്. ഇതുവഴി കുടുംബത്തെയോ പങ്കാളിയെയോ സുഹൃത്തുക്കളെയോ യുകെയിലേക്കും അയർലൻഡിലേക്കും കൊണ്ടുവരുന്നത് സുഗമം ആക്കുകയാണ് FLYWORLD.

സാധാരണ ഗതിയിൽ ഡിപെൻഡന്റ് വിസക്കും വിസിറ്റിംഗ് വിസക്കും അപേക്ഷിക്കുന്നത് കൃത്യത വേണ്ട പ്രക്രിയയാണ്. എന്നാൽ ഇത് വളരെ എളുപ്പവും ആശ്വാസകരവും ആക്കുകയാണ് ഫ്ലൈവേൾഡ്. ഓസ്‌ട്രേലിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിശ്വസ്തരായ മൈഗ്രേഷൻ അഭിഭാഷകർ ഭാഗമായ ലോ ഫേം ആണ് flyworld. ഓസ്‌ട്രേലിയയിൽ 5 ബ്രാഞ്ചുകൾ ആണ് flyworld നു ഉള്ളത് . കൂടാതെ ഇന്ത്യ, മിഡിൽ ഈസ്റ്റ്, യുകെ, ഓസ്‌ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിറ സാന്നിധ്യം അറിയിച്ചിട്ടുള്ള മൈഗ്രേഷൻ ലോ ഫേം ആണ് FLYWORLD .

സാധരണ ഒരു കൺസൾട്ടൻസി നൽകുന്നതിലുപരിയായി ഫ്ലൈവേൾഡ് വാഗ്ദാനം ചെയ്യുന്നത് സമർത്ഥരായ അഭിഭാഷകരുടെ സേവനമാണ്. ഫ്ലൈവേൾഡിലെ പരിചയസമ്പന്നരായ മൈഗ്രേഷൻ അഭിഭാഷകരുടെ വൈദഗ്ദ്ധ്യം നിങ്ങൾക്ക് സുഗമവും കൃത്യവും സമ്മർദ്ദരഹിതവുമായ സേവനം ഉറപ്പാക്കുന്നു.

Share this news

Leave a Reply

%d bloggers like this: