വെക്സ്‌ഫോർഡിൽ ചെറുപ്പക്കാരന് നേരെ ആക്രമണം

വെക്സ്‌ഫോർഡിൽ ചെറുപ്പക്കാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു. മെയ്‌ 3-ന് ഉച്ചയ്ക്ക് ശേഷമാണ് Enniscorthy-യിലെ Promenade-ൽ വച്ചു നടന്ന ആക്രമണത്തിൽ ചെറുപ്പക്കാരന് പരിക്കേറ്റത്. ഇദ്ദേഹത്തെ Wexford General Hospital- ൽ പ്രവേശിപ്പിച്ചു ചികിത്സ നൽകി.

സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഗാർഡ അറിയിച്ചു. പരിക്കേറ്റ ചെറുപ്പക്കാരൻ സുഖം പ്രാപിക്കുകയാണ്.

Share this news

Leave a Reply

%d bloggers like this: