അയർലണ്ടിലെ ഡബ്ലിനിലെ സ്വോർഡ്‌സ് ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആദ്യമായി സംഘടിപ്പിക്കുന്ന ‘Swords Premier League’ നാളെ മുതൽ .
2011-ൽ സ്ഥാപിതമായ ക്രിക്കറ്റ് ലെൻസ്റ്റർ അഫിലിയേഷൻ ഉള്ള Swords Cricket Club ആണ് ഈ ടൂർണമെന്റ് ഒരുക്കുന്നത്.
പ്രശസ്ത ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനെ മാതൃകയാക്കി ഒരുക്കുന്ന ഈ പ്രീമിയർ ലീഗിൽ അഞ്ച് ടീമുകളാണ് പങ്കാളികളാകുന്നത്.
കളിക്കാരെ ടീം ഉടമകൾ ലേലത്തിലൂടെ തിരഞ്ഞെടുത്തതാണ് ടൂർണമെന്റിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്ന്.
ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകൾ:
-
Armoured Titans
-
Owner: സജീവ് തോമസ്
-
Captain: ജാക്സൺ സന്തോഷ്
-
Vice-Captain: ലെസ്ലി അഗസ്റ്റിൻ
-
-
Master Blasters
-
Owner: സെറിന് ഫിലിപ്പ്
-
Captain: എബിൻ പൈവ
-
Vice-Captain: അബിൻ ജേക്കബ്
-
-
Thunder Warriors
-
Owner: ജോർജ് പുറപ്പത്താനം
-
Captain: സാജു ജോൺ
-
Vice-Captain: ഡോൺ ജോയ്
-
-
Royal Knights
-
Owners: ആതിര ഹരീഷ് & അനീസ കിരൺ
-
Captain: ശ്രീകാന്ത് ഗോപാലകൃഷ്ണൻ
-
Vice-Captain: ഹരീഷ് നായർ
-
-
Gladiators United
-
Owners: മഞ്ജു കിഷോർ & ടാനിയ ജോൺസൺ
-
Captain: ജഗ്പ്രീത് സിങ്
-
Vice-Captain:ശ്വാശന്ത് പരാഷർ
-
മെയ്, ജൂൺ, ജൂലൈ മാസങ്ങളിലായി വൈകുന്നേരം 6 മണി മുതലായാണ് മത്സരങ്ങൾ നടക്കുക. ക്ലബിന്റെ ഹോം ഗ്രൗണ്ടായ ഡോണാബേറ്റിലെ ന്യൂബ്രിഡ്ജ് പാർക്ക് ഗ്രൗണ്ട് ആണ് മത്സര വേദി.
https://maps.app.goo.gl/Ss1uQz7m745PdekP6
നാളെ നടക്കുന്ന ഉത്ഘാടന മത്സരം:
Royal Knights vs Thunder Warriors
15 ഓവർ ഫോർമാറ്റിലുള്ള മത്സരം വളരെ ആവേശകരമായിരിക്കും എന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു.
മത്സരം Stumps App വഴിയാണ് ലൈവ് സ്കോർ ലഭ്യമാകുന്നത്:
https://stumpsapp.com/cric/t7zn
മറ്റു ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങൾ ചുവടെ
Armoured Titans vs Gladiators United – 27 May 2025
Gladiators United vs Royal Knights – 3 June 2025
Armoured Titans vs Master Blasters – 10 June 2025
Gladiators United vs Thunder Warriors- 17 June 2025
Master Blasters vs Thunder Warriors – 24 June 2025
Armoured Titans vs Thunder Warriors – 1 July 2025
Armoured Titans vs Royal Knights – 8 July 2025
Gladiators United vs Master Blasters – 15 July 2025
Master Blasters vs Royal Knights – 22 July 2025
ക്രിക്കറ്റ് പ്രേമികൾക്ക് ആവേശം കൊടുക്കുന്ന മത്സരങ്ങളുടെ സാക്ഷികളാകാൻ ക്ലബ് ഭാരവാഹികൾ എല്ലാവരെയും ഹൃദയപൂർവ്വം ക്ഷണിക്കുന്നു. പ്രാദേശിക താരങ്ങൾക്ക് പാടവം തെളിയിക്കാനുള്ള വേദിയാവുകയും, അയർലൻഡ് മലയാളികളുടെ ക്രിക്കറ്റ് ജ്വരത്തിന് പുതിയ അധ്യായമായി സ്വോർഡ്‌സ് പ്രീമിയർ ലീഗ് മാറും എന്നത് ഉറപ്പ്.
Spice Bazaar Swords ആണ് സ്വോർഡ്‌സ് പ്രീമിയർ ലീഗിന്റെ മുഖ്യ സ്പോൺസർ.
https://www.instagram.com/swordscricketclub/
https://www.facebook.com/swordscricketclub/