അയർലണ്ടിലെ കുട്ടികൾക്ക് മെഡിക്കൽ പഠനത്തിന് യൂറോപ്യൻ രാജ്യമായ ജോർജിയ ആകർഷകമാകുന്നു

അയർലണ്ടിലെ കുട്ടികൾക്ക് മെഡിസിൻ പഠിക്കാൻ യൂറോപ്യൻ രാജ്യമായ ജോർജിയ മികച്ച അവസരം നൽകുന്നു. കുറഞ്ഞ ഫീസിൽ പഠിച്ച് ലോകത്തിൽ എവിടെയും പ്രത്യേകിച്ചും യു.കെയിൽ ജോലി ചെയ്യാം എന്നതും ഇവിടുത്തെ പ്രത്യേകത ആണ്.
യൂറോപ്പിലെ ഒരു മനോഹര രാജ്യമായ ജോർജിയ, സുരക്ഷിത്വത്തിലും യൂറോപ്പിൽ ഒന്നാമതാണ്.
മെഡിസിൻ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് മികച്ച അവസരമാണ് വിസ്റ്റാമെഡ് ഒരുക്കുന്നത്.

പ്രധാന സവിശേഷതകൾ

• മലയാളി വിദ്യാർത്ഥികളുടെ വലിയ സാന്നിധ്യം
• ട്യൂഷൻ ഫീസ്, ജീവിതച്ചെലവ് എന്നിവ വളരെക്കുറവ്
(ഉദാഹരണത്തിന്, ടൂഷ്യൻ ഫീസും ചിലവും ബൾഗേറിയയുടെ ഏതാണ്ട് പകുതിമാത്രം)
• ഉയർന്ന നിലവാരമുള്ള പഠനമുറികൾ, ലാബുകൾ , ഉയർന്ന വിദ്യാഭ്യാസം ഉള്ള specialised അദ്ധ്യാപകർ.
• ഇംഗ്ലീഷ് പഠനമാധ്യമം
• ജോർജിയ യൂറോപ്യൻ യൂണിയൻ “candidature country”– അടുത്ത 2 വർഷങ്ങൾക്കകം EU അംഗത്വം പ്രതീക്ഷിക്കുന്നു
•വിസ്റ്റാമഡ് ജോർജയയിലെ പ്രമുഖ യൂണിവേഴ്സിറ്റികളിൽ അഡ്മിഷ്യൻ തരപ്പെടുത്തുന്നു.
•വിസ്റ്റാമെഡ് താമസ സൗകങ്ങൾ ഉൾപ്പെടെ ഉള്ള എല്ലാ സഹായവും ചെയ്യുന്നു.
അയർലണ്ടിലുള്ളവർക്ക് – വിസാ കൂടാതെ ജോർജിയായ്ക്ക് പോകാൻ സാധ്യയ്ക്കും ( ഇന്ത്യൻ പൗരത്വം ഉള്ളവർക്കും)

അംഗീകാരങ്ങളും, പരീക്ഷാ സാധ്യതകളും

• IDC, ( Ireland)GMC GDC (UK) ഉൾപ്പെടെ worldwide അംഗീകാരം
• Ireland ൽ PRES (Pre-Registration Examination System) എഴുതിയാൽ മതിയാകും ( യൂറോപ്യൻ യൂണിയനിൽ അംഗമായാൽ ഒരു പരീക്ഷയും ആവശ്യമില്ല.)
• ലിവിംഗ് സർട്ടിഫിക്കറ്റിൽ സയൻസ് കഴിഞ്ഞവർ അപേക്ഷിയ്ക്കാൻ യോഗ്യരാണ്.
• യുകെ യിൽ ജോലി ചെയ്യുവാൻ താൽപര്യം ഉള്ളവർക്ക് വലിയ അവസരം.
UK യിൽ 2025 മുതൽ UKMLA പരീക്ഷ പാസായെങ്കിൽ മാത്രമെ യുകെയിൽ ജോലി ചെയ്യാൻ സാധിയ്ക്കൂ. യുകെ യിൽ പഠിച്ചാലും ബൾഗേറിയ,,ജോർജിയയിൽ പഠിച്ചാലും ഈ പരീക്ഷ എഴുതണം.
• ജോർജിയൻ യൂന്നിവേഴ്സിറ്റി സിലബസ് UK/USA അടിസ്ഥാനമാക്കി രൂപപ്പെടുത്തിയതായതിനാൽ, UKMLA പാസാകുന്നത് എളുപ്പമാകും.

ജോലി സാധ്യതകൾ

• ഏറ്റവും വലിയ നേട്ടം-Ireland-ൽ കഴിയുന്നവർക്ക് UK-യിൽ പ്രത്യേക വിസയോ വർക്ക് പെർമിറ്റോ ഇല്ലാതെ ജോലി ചെയ്യാൻ സാധിക്കും
• Northern Ireland-ൽ ഡോക്ടർമാർക്ക് സ്ഥിരമായി ജോലി ഒഴിവുള്ളത് പ്രയോജനപ്പെടുത്താം.
• ജോർജിയയിൽ പഠനം പൂർത്തിയാക്കുന്നവർക്ക് GMC റജിസ്ട്രേഷൻ ലഭിക്കാൻ UKMLA മാത്രം എഴുതിയാൽ മതിയാകും( ഈ എക്സാം യുകെ യിൽ പഠിച്ചാലും എഴുതണം)

അഡ്മിഷൻ വിവരങ്ങൾ

• BETEC പാസായവർക്കും അപേക്ഷിക്കാൻ കഴിയും
• ബാച്ചുകൾ: ഏപ്രിൽ & ഒക്ടോബർ
• ഇപ്പോൾ: ഒക്ടോബർ 2025 ബാച്ചിലേയ്ക്ക് അഡ്മിഷൻ നടക്കുന്നു
• കഴിഞ്ഞ ഏതാനും വർഷങ്ങളിൽ Ireland, UK എന്നിവിടങ്ങളിൽ നിന്ന് നിരവധി വിദ്യാർത്ഥികൾ VistaMed വഴി ജോർജിയയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ചേർന്നു പഠിക്കുന്നു

പഠന നിലവാരവും വിജയശതമാനവും

• VistaMed പ്രതിനിധീകരിക്കുന്ന യൂണിവേഴ്സിറ്റികൾ ഉയർന്ന അക്കാദമിക് നിലവാരത്തിൽ പ്രവർത്തിക്കുന്നു
• പഠനം കഴിഞ്ഞ് ലോകത്ത് എവിടെയും വർക്ക് ചെയ്യുവാൻ കഴിയുന്നു
• WHO, IMED എന്നിവയുടെ അംഗീകൃത റാങ്കിങ്ങിൽ ജോർജിയയിലെ പ്രമുഖ യൂണിവേഴ്സിറ്റികൾ വളരെ മുന്നിലാണ്

കൂടുതൽ വിവരങ്ങൾക്ക്

വിസ്റ്റാമൈഡ് ഡയറക്ടർ ഡോ. ജോഷി ജോസു മായി നേരിട്ട് കോൺടാക് ചെയ്യാവുന്നതാണ്.
താൽപര്യമുള്ളവർ ഉടൻ തന്നെ website വഴി apply ചെയ്യുക
Website: www.vistamed.co.uk
Email: admin@vistamed.co.uk
Phone (UK): 0044 20 8252 9797
WhatsApp: +44 7404 086914

Share this news

Leave a Reply