വാട്ടർഫോർഡ് മലയാളി ശ്യാം കൃഷ്ണൻ (37) നിര്യാതനായി .
വാട്ടർഫോർഡ് സെന്റ് പാട്രിക്ക് ഹോസ്പിറ്റലിൽ ക്ലിനിക്കൽ നഴ്‌സ് മാനേജറായി ജോലി ചെയ്തുവരികയായിരുന്നു.
2015 മുതൽ വാട്ടർഫോർഡിൽ താമസിച്ചിരുന്ന ഇദ്ദേഹം INMO എക്സിക്യൂട്ടീവ് കൗൺസിൽ അംഗവുമായിരുന്നു. ഭാര്യ വൈഷ്ണയും രണ്ട് ചെറിയ മക്കളുമാണ് കുടുംബം.
ചേർത്തലയിലെ തുറവൂർ കാടാട്ട് വീട്ടിലെ മൂത്ത മകനാണ് ശ്യാം കൃഷ്ണൻ.