അയർലണ്ട് മലയാളികൾക്കായി ബാക്ക് ഗാർഡൻ എക്സ്റ്റൻഷൻ ഉൾപ്പെടെ ഉള്ള നിർമ്മാണ പ്രവർത്തികൾക്ക് സമീപിക്കുക

ഡബ്ലിൻ: വീടിന്റെ സൗകര്യങ്ങൾ വികസിപ്പിക്കാനുള്ള ആവശ്യം ദിനംപ്രതി ഉയർന്നുവരുന്ന സാഹചര്യത്തിൽ, അയർലണ്ടിലെ മലയാളികൾക്കായി ബാക്ക് ഗാർഡൻ എക്സ്റ്റൻഷൻ, അറ്റിക് ബെഡ്റൂം, മൾട്ടി പർപ്പസ് ഹാൾ എന്നീ നിർമ്മാണപ്രവർത്തികൾ ഉത്തരവാദിത്തത്തോടെ ചെയ്തു കൊടുക്കുന്നു.

പുതിയ പ്രികാസ്റ്റ് സാങ്കേതിക വിദ്യകളും 3ഡി പ്രിന്റിംഗ് സംവിധാനങ്ങളും ഉപയോഗപ്പെടുത്തി, വീടിന്റെ നിലവിലെ BER റേറ്റിംഗിൽ കുറവ് വരുത്താതെയും അയർലണ്ടിലെ ബിൽഡിംഗ് നിയമങ്ങൾ പാലിച്ചും സമയബന്ധിതമായി നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതാണ് ഇവരുടെ പ്രത്യേകത. ആവശ്യപ്പെടുന്നവർക്ക് മുൻപ് പൂർത്തിയാക്കിയ നിർമാണങ്ങളുടെ റഫറൻസുകളും ലഭ്യമാക്കുന്നു.

ഇതിനോടകം 15-ലധികം നിർമാണ പ്രവർത്തനങ്ങൾ അയർലണ്ടിലെ മലയാളികൾക്കായി വിജയകരമായി പൂർത്തിയാക്കിയതായി ജോസ് ജോസഫ് അറിയിച്ചു.

ലഭ്യമായ സേവനങ്ങൾ

  • Planning Permissions
  • Design Proposals
  • Back Garden Extensions
  • Renovations
  • New Bathrooms
  • Attic Conversion
  • Prayer Room
  • Concealed Pooja Rooms

Guidance, Feasibility Studies, Design Ideas, BER Ratings, Planning Permissions, Drainage/Attenuations തുടങ്ങിയ ഘട്ടങ്ങളിലായി സമഗ്രമായ സേവനങ്ങളും ലഭ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ക്വോട്ട് ലഭിക്കുന്നതിനായി നിങ്ങളുടെ ഡ്രോയിംഗുകൾ അയയ്ക്കുക:

ബന്ധപ്പെടുക: Jose- 0896110172
josecjsph@gmail.com

Share this news

Leave a Reply