അയർലണ്ടിൽ വൈദ്യുതിക്ക് വില വർദ്ധിപ്പിക്കാൻ എനർജിയ

വീടുകളിലെ ആവശ്യങ്ങള്‍ക്കായുള്ള വൈദ്യുതിക്ക് നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ എനര്‍ജിയ (Energia). ഒക്ടോബര്‍ 9 മുതല്‍ 12.1% നിരക്ക് വര്‍ദ്ധന നടപ്പിലാഉയരുകയും ചെയ്യും.

Smart Meter Dual Fuel plan ഉപഭോക്താക്കള്‍ ആഴ്ചയില്‍ 3.71 യൂറോ അധികമായി നല്‍കേണ്ടി വരുമെങ്കിലും, ഗ്യാസ് ഉപഭോക്താക്കളെ വില വര്‍ദ്ധന ബാധിക്കില്ല.

നെറ്റ്‌വര്‍ക്ക് ചാര്‍ജ്ജ് അഥവാ ഗ്രിഡ് ഫീസ് വര്‍ദ്ധിച്ചതാണ് നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ കാരണമെന്ന് എനര്‍ജിയ പറയുന്നു.

Share this news

Leave a Reply